Sree Durga Jyothishalayam
Nov 04, 2022
|
സന്തോഷങ്ങളിൽ
നിന്നും സങ്കടങ്ങ
ളിൽ നിന്നുംപാഠ
ങ്ങൾ പഠിക്കാൻ
കഴിയണം,,എന്നും
എല്ലാവരുംപുഞ്ചി
രി തൂകി നിൽക്ക
ണമെന്ന് നമുക്ക്
ആഗ്രഹിക്കാം ...
എന്നാൽ അങ്ങനെ
യാവില്ല ജീവിതത്തി
ൻ്റെ വഴിത്തിരി
വുകൾ...
ശ്രദ്ധിക്കേണ്ടത്, ന
മ്മുടെതാവുന്ന പിഴ
വുകളിന്മേൽ ഒരാ
ളും സങ്കടപ്പെടാൻ
ഇടവരരുത്..