Blog - *പഞ്ചാംഗം*

*പഞ്ചാംഗം*

Aug 24, 2024 | Manu Mahesan


     *പഞ്ചാംഗം*


*ഇന്നും നാളെയും*

*ശ്രീ: സുബ്രഹ്മണ്യായ  നമഃ*

*എല്ലാവർക്കും*
*ഐശ്വര്യത്തിന്റെയും
*സമാധാനത്തിന്റെയും
*സന്തോഷത്തിന്റയും നല്ലെരു ശുഭദിനം  ആശംസിക്കുന്നു 

*വരുംദിവസത്തെകാര്യങ്ങൾ മുൻകൂട്ടി  അറിയാൻ ചെറിയൊരു മാറ്റത്തോടെ!!!*

*കൊല്ലവർഷം:1200 ചിങ്ങം 08*

*ആംഗലേയ വർഷം 2024*
*ആഗസ്റ്റ് 24*

*ആഴ്ച: ശനി,*

*ക്രോധി നാമസംവത്സരം*

*കലിവർഷം 5126* 

*കലദിനം*  1872081

*ശകവർഷം* 
*1946 ഭാദ്രപാദം 02*

*അയനം:*
*ദക്ഷിണായനം*

*ഋതു:* 
*വർഷ*

*ഞാറ്റുവേല:*
 *മകം*

*പക്കം: കൃഷണപക്ഷം*

*ഉദയലഗനം: ചിങ്ങം*

*ഉദയാൽ പരം:*
*ചിങ്ങം രാശി*
*(03നാ: 53:വി:)*

*ചിങ്ങംരാശി:*
*ആരംഭം  24-08-24-05-50-52     am മുതൽ 24-08-24-07-52-17 amവരെ*

*കന്നിരാശി:*
*ആരംഭം  24-08-24-07-52-18     am മുതൽ 24-08-24-09-52-16 amവരെ*

*തുലാംരാശി:*
*ആരംഭം  24-08-24-09-52-17     am മുതൽ 24-08-24-11-57-38 amവരെ*

*വൃശ്ചികംരാശി:*
*ആരംഭം  24-08-24-11-57-39     am മുതൽ 24-08-24-02-08-49 pmവരെ*

*ധനുരാശി:*
*ആരംഭം  28-08-24-02-08-50     pm മുതൽ 28-08-24-04-16-13 pmവരെ*

*മകരംരാശി:*
*ആരംഭം  24-08-24-04-16-14     pm മുതൽ 24-08-24-06-10-40 pmവരെ*

*കുംഭംരാശി:*
*ആരംഭം  24-08-24-06-10-41     pm മുതൽ 24-08-24-07-53-59 pmവരെ*

*നക്ഷത്രം: അശ്വതി.*
*(29നാ: 26വി:)*

*ആരംഭം  23-08-2024-07-54       pm  മുതൽ 24-08-2024-06-05       pm വരെ* 

*തിഥി: പഞ്ചമി.*
*(03നാ: 50വി:)*

*ആരംഭം   23-08-2024-10-39       pm മുതൽ  24-08-2024-07-52       am വരെ*

*കരണം: കഴുത*
*(03നാ: 50വി:)*

*ആരംഭം   23-08-2024-09-12       pm മുതൽ  24-08-2024-07-52       am വരെ*

*നിത്യയോഗം:* 
*വൃദ്ധി.*
*(51ന: 48വി:)*

*ആരംഭം 24-08-2024-06-08       pm മുതൽ 25-08-2024-03-06       am വരെ*
     
 *രാഹുകാലം*                               
*09-24-am*           
*10-56-am*

*ഗുളികകാലം*
*06-20-am*
*07-52-am*

*യമകണ്ടകാലം*
*02-01-pm* 
*03-33-pm*
 
  *കാലഹേര*

 *ശനി*
*ആരംഭം  24-08-24-06-20-22     am മുതൽ  24-08-24-07-21-48     am വരെ*

*ഗുരു*
*ആരംഭം 24-08-24-07-21-48      am മുതൽ 24-08-24-08-23-15     am വരെ*

*ചൊവ്വ*
*ആരംഭം 24-08-24-08-23-16       am മുതൽ 24-08-24-09-24-42     am വരെ*

*രവി*
*ആരംഭം 24-08-24-09-24-43      am മുതൽ 24-08-24-10-26-09     am വരെ*

*ശുക്രൻ*
*ആരംഭം 24-08-24-10-26-10     am മുതൽ 24-08-24-11-27-36     am വരെ*

*ബുധൻ*
*ആരംഭം 24-08-24-11-27-37     am മുതൽ 24-07-24-12-29-03     pm വരെ*

*ചന്ദ്രൻ*
*ആരംഭം 24-08-24-12-29-04     pm മുതൽ 24-08-24-01-30-30     pm വരെ*

*ശനി* 
*ആരംഭം 24-08-24-01-30-31     pm മുതൽ 24-08-24-02-31-57     pm വരെ*

*ഗുരു*
*ആരംഭം 24-08-24-02-31-58     pm മുതൽ 24-08-24-03-33-24     pm വരെ*

*ചൊവ്വ*
*ആരംഭം 24-08-24-03-33-25     pm മുതൽ 24-08-24-04-34-51     pm വരെ*

*രവി*
*ആരംഭം 24-08-24-04-34-52     pm മുതൽ 24-08-24-05-36-18     pm വരെ*

*ശുക്രൻ*
*ആരംഭം 24-08-24-05-36-19     pm മുതൽ  24-08-24-06-37-45     pm വരെ*

*അഭിജിത്ത്* 
*12-05-12-27-pm*
*12-31- 12-53-pm*

*ബുധനാഴ്ച അഭിജിത്ത് എടുക്കില്ല.*

*ഗുളികോദയം*
*പകൽ: ചിങ്ങം.*

*രാത്രി: എടവം.*

*കോഴിക്കോട്ടെ ഉദയം*
*കണക്കാക്കിയാണ്ഇവിടെ*
*കൊടുത്തിരിക്കുന്നത് മറ്റുസ്ഥലങ്ങളിലെഉദയാസ്തമയങ്ങൾ താഴെ കാണു പ്രകാരം*

*കാസർഗോഡ്:*
*ഉദയം* 
*06-22-34-am*

*അസ്തമയം* 
*06-41-59-pm* 

*കണ്ണൂർ,* 
*ഉദയം*
*06-21-33-am*

*അസ്തമയം*
*06-39-56-pm*

*കോഴിക്കോട്:*
*ഉദയം*
*06-20-22-am*

*അസ്തമയം*
*06-31-48-pm*

*തൃശ്ശൂർ:*
*ഉദയം*
*06-19-33-am*

 *അസ്തമയം*
*06-35-29-pm*

*പാലക്കാട്,*
*ഉദയം*
*06-17-17-am*

*അസ്തമയം*
*06-33-57-pm*

*ഇടുക്കി,*
*ഉദയം* 
*06-16-11-am*

*അസ്തമയം*
*06-31-28-pm*

*എറണാകുളം,*
 *ഉദയം*
*06-19-20-am*
 
*അസ്തമയം*
*06-34-43-pm*

*ആലപ്പുഴ,*
*ഉദയം*
*06-19-35-am*

*അസ്തമയം*
*06-34-12-pm*
  
*തിരുവനന്തപുരം,*
*ഉദയം*
*06-17-58-am*

*അസ്തമയം*
*06-31-02-pm*
 
*ഇന്നത്തെ പിറന്നാൾ  നക്ഷത്രം. അശ്വതി.*

 *ഇന്നത്തെ ശ്രാദ്ധ നക്ഷത്രം: അശ്വതി.*
 
*ഇന്നത്തെ ശ്രാദ്ധ തിഥി: ഷഷ്ഠി.*

*നാളത്തെ  പഞ്ചാംഗം*
🦋🦋🦋🌹🦋🦋🦋
*കൊല്ലവർഷം: 1200  ചിങ്ങം 09*

*ആംഗലേയവർഷം 2024 ആഗസ്റ്റ് 25.* 

*ആഴ്ച: ഞായർ.* 

*ഉദയലഗനം: ചിങ്ങം* 

*ഉദയാൽപരം: ചിങ്ങംരാശി* 
*(03നാ: 43വി:)*

*ആരംഭം*
*25-08-24-05-46-56 amമുതൽ*
*25-08-24-07-48-21       am വരെ*

*നക്ഷത്രം: ഭരണി*
*(26നാ: 06വി:)*

*ആരംഭം*
*24-08-24-06-05 pmമുതൽ*
*25-08-24-04-44          pm വരെ*


*തിഥി: സപ്തമി.*
*(53നാ: 23വി:)* 
                               
*ആരംഭം*
*25-08-24-05-30 amമുതൽ*
*26-08-24-03-39          am വരെ*

*കരണം. വിഷ്ടി.*
*(25നാ: 39വി:)*

*ആരംഭം*
*25-08-24-05-30 amമുതൽ*
*25-08-24-04-31          pm വരെ,*

*നിത്യയോഗം:*                  *ധ്രുവ*
*(45നാ: 15വി:)*

*ആരംഭം  25-08-2024-03-06       am മുതൽ  26-08-2024-00-28        am വരെ*

*കോഴിക്കോട്*
*ഉദയം*
*06-20-22-am*

*അസ്തമയം* 
*06-37-14-pm*

 *രാഹുകാലം*
 *05-05- pm*                             
 *06-37- pm*

*ഗുളികകാലം*
*03-33-pm*
*05-05-pm*

*യമകണ്ടകാലം*
*12-28-pm* 
*02-00-pm*

  *കാലഹേര*
*25-08-24-06-20-22  am*
*25-08-24-07-21-45   am (രവി)*

*അഭിജിത്ത്*
*12-04-12-26-pm*
*12-30- 12-52-pm*

*ഗുളികോദയം*
*പകൽ: മകരം.*

*രാത്രി: മേടം.* 

*പിറന്നാൾ നക്ഷത്രം*
*(25-08-2024)*
 *ഭരണി.*

*ശ്രാദ്ധനക്ഷത്രം*
*(25-08-2024)*
 *ഭരണി.*

 *ശ്രാദ്ധതിഥി:* 
*(25-08-2024)*
*സപ്തമി.*

*വിശേഷദിവസം*
25-08-2024 (1200 ചിങ്ങം 09) ഞായറാഴ്ച. ചട്ടമ്പിസ്വാമി ദിനം

*മുഹൂർത്തങ്ങൾ*
25-08-2024 (1200 ചിങ്ങം 09) ഞായറാഴ്ച.  

*ലോകാഃസമസ്താഃ സുഖിനോ ഭവന്തു.* 
*ഓം ശാന്തിഃ ശാന്തിഃ   ശാന്തിഃ*

🙏