Blog - 1200 ചിങ്ങം 28

1200 ചിങ്ങം 28

Sep 13, 2024 | Manu Mahesan


 *പഞ്ചാംഗം* 
🕉️🕉️🕉️🕉️
               
*1200 ചിങ്ങം 28* 
*1946 ഭാദ്രപാദം 22* 
*1446 റ അവ്വൽ 09* 
*2024 സെപ്റ്റംബർ 13 വെള്ളി*  
                             

*ശ്വേതവരാഹ കൽപ്പം*
*വൈവസ്വത മന്വന്തരം (7)*
*28-മത്‌  ചതുർയുഗം*
*കലിവർഷം : 5126*
*സംവത്സര നാമം : ക്രോധി*
*വിക്രമ സംവത്സരം : 2081 പിൻഗല*
*ദ്രിക് അയനം : ദക്ഷിണായനം*
*വേദിക് അയനം : ദക്ഷിണായനം*
*ദ്രിക് ഋതു : ശരത്*
*വേദിക് ഋതു : വർഷം*
*ശൈവ ധർമ്മ ഋതു : ജീവന*
*ഞാറ്റുവേല : പൂരം 09.35 am/ഉത്രം*
*പക്കം : ശുക്ലപക്ഷം*                            
*തിഥി : ദശമി 10.30 pm/ഏകാദശി*
*നക്ഷത്രം : പൂരാടം 09.35 pm/ഉത്രാടം* 

*ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം : പൂരാടം* 
*ഇന്ന് ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം/തിഥി : പൂരാടം/ദശമി*

*നാളെ പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം : ഉത്രാടം*
*നാളെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം/തിഥി : ഇല്ല/ഏകാദശി* 

*പൂരാടം നക്ഷത്രത്തിൻ്റെ മൃഗം/വൃക്ഷം/ദേവത : നരൻ/തേന്മാവ്/അജൈകപാതി*

*സൂര്യോദയം : 06.16 am (tvpm)* 
*സൂര്യാസ്തമയം : 06.19 pm (tvpm)*
*ചന്ദ്രോദയം : 02.24 pm*  
*ചന്ദ്ര അസ്തമയം : 02.17 am (ശനി)*
 
*നിത്യയോഗം : സൗഭാഗ്യം 08.48 pm/ശോഭനം* 
*കരണം : കഴുത 11.07 am/ആന 10.30 pm/പശു*

*രാഹുകാലം : 10.47 am to 12.18 pm (based on sunrise at 06.16 am)*
*ഗുളികകാലം : 07.46 am to 09.17 am (based on sunrise at 06.16 am)*
 
*അഭിജിത്ത് മുഹൂർത്തം : 11.53 am to 12.42 pm* 
*അമൃത കാലം : 04.50 pm to 06.25 pm*
*ബ്രഹ്മ മുഹൂർത്തം : 04.39 am to 05.27 am*

*ദിനവിശേഷം : 257 th day of the year 2024, കുമാരകോവിൽ പുഷ്പാഭിഷേകം, തിരുവോണ പൂജകൾക്കായി ശബരിമല നട തുറക്കുന്നു* 

*സുഭാഷിതം*
🕉️🕉️🕉️🕉️

*അംഗേന ഗാത്രം നയനേന വക്തത്രം*
*ന്യായേന രാജ്യം ലവണേന ഭോജ്യം*
*ധർമ്മേണ ഹീനം ഖലു ജീവിതം ച*
*ന ഭാതി ചന്ദ്രേണ വിനാ ച രാത്രിഃ*

*അർത്ഥം :-* 

*അവയവങ്ങളില്ലാത്ത ശരീരവും, കണ്ണില്ലാത്ത മുഖവും, ന്യായമില്ലാത്ത രാജ്യവും, ഉപ്പില്ലാത്ത ഭക്ഷണവും, ധർമ്മമില്ലാത്ത ഹീനമായ ജീവിതവും ചന്ദ്രനില്ലാത്ത രാത്രിപോലെ ശോഭിക്കുന്നില്ല.*